ഒരു ലൈക്‌

ഒരു ലൈക്‌ കിട്ടാനുള്ള പാട് ....

എന്റെ ഒരു സുഹൃത്ത്‌ ഇടക്കൊക്കെ വിളിക്കും .
പലതും പറയുന്ന കൂട്ടത്തിൽ സ്ഥിരം ഒരു ആവശ്യം ഉന്നയിക്കും
ഫേസ് ബുക്കിൽ മുൻപെഴുതിയ ലക്ഷദ്വീപിലെ അനുഭവത്തിനു 

തുടർച്ചയായി കുറച്ചുകൂടി എഴുതണമെന്ന്
ഇത്തരം സുഖിപ്പിക്കലുകളിൽ വീഴണോ ?
എന്തായാലും ഒന്നും അടുത്തുവരെ എഴുതീലാ ...
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു യോഗത്തിൽ
പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ കക്ഷി വീണ്ടും വിളിച്ചു
ഹാളിനു പുറത്തു കടന്ന്
'ഒരു യോഗത്തിലാണ് ....തിരക്കിലാണ് '
എന്നൊക്കെ പറഞ്ഞപ്പോൾ ഒരു കാര്യം മാത്രം
പറയാനുണ്ടെന്നു പറഞ്ഞു ഇതേ കാര്യം ആവർത്തിച്ചു
തിടുക്കം കൊണ്ട് ഞാനത് സമ്മതിച്ചു .
വൈകുന്നേരം തിരിച്ചു തൃശൂരിലേക്ക് തീവണ്ടിയിൽ വരുമ്പോളാണ്
ഒരു സംഭവം ആലോചിച്ചെടുത്തത്‌ ...
പിറ്റേ ദിവസം തന്നെ അത് പോസ്റ്റി .
രണ്ടു ദിവസം കഴിഞ്ഞിട്ടും ചങ്ങായീടെ ലൈക്‌ കണ്ടില്ല.
എന്നാലൊന്നറിയണമല്ലോ ?
കക്ഷിയെ ഫോണിലെടുത്തു ക്വസ്റ്റ്യൻ ചെയ്തു ?
നിന്റെ ആവശ്യപ്രകാരം എഴുതീട്ട് എന്താടാ നീ ലൈക്കാഞ്ഞേ ?
ഞാൻ ചില കമെന്റുകളെ ലൈക്കീട്ടുണ്ട് അതിന്റെ മറുപടി വരട്ടെ എന്നവൻ ..
അവസാനം ചവിട്ടിക്കൂട്ടുമെന്നു ഭീഷണിപ്പെടുത്തി ഫോണ്‍ വെച്ചു
വൈകുന്നേരം നോക്കീപ്പോ കറക്ടായി ലൈക്കീക്കണു ...
===============================
 

പഠിപ്പിച്ച ഒരു കുട്ടി എന്നെ
ഫേസ് ബൂക്കിലൂടെ കണ്ടെത്തിയപ്പോൾ
നടത്തിയ ചാറ്റ് -ആദ്യ ഭാഗം മാത്രം
-------------------------------------------------
KS Pillai:
Hi,Do you remember me ?
Prathish PD:
tell me details..real name?
KS Pillai:
Sarath - more Clue?
Prathish PD:
yes
KS Pillai:
Vivekanada ....
Prathish PD:
OMG
your photo is not clear
KS Pillai
I was your favourite Maths Student
Prathish PD:
Now I am going through your face book profile
where are you now?
KS Pillai:
I live in Bahrain
Prathish PD:
I need a younger picture for exact identification
KS Pillai:
There isn't much in my profile about.. prior to 2000...
So how are you ... What do you do
Prathish PD:
Now AEO at Chavakkad
See my profile also
KS Pillai:
When did you shift from Law to Education?
Prathish PD:
Just after LL.B
Veena Sarachandran(wife) ...where is she from?
KS Pillai:
She is half Punjabi half Tamil(patter)
Prathish PD:
details of your company?
KS Pillai:
Aurion Group is owned by me
we have two divisions
Aviation Consulting - We manage large scale mergers and Acquisition and Post Merger integrations
Prathish PD:
great.!
KS Pillai:
Aurion learning is Web Enabled 3D Animation based training solutions
I Left Puranattukara in 1989
Prathish PD:
Your studies?
KS Pillai:
MBA in Air Transport Management from City University London
and Doctorate in Risk Management from ISM Paris
................................................................
പിന്നെയും ഒരു പാട് സംസാരിച്ചു ...
അവ നഷ്ടപ്പെടാതിരിക്കാൻ
ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു