ലോട്ടറിയിൽ പുണ്യം

ഒരു റിയാലിറ്റി ഷോയിൽ ഒരു സ്ത്രീക്ക്
അര മണിക്കൂർ കൊണ്ട് 200 രൂപയുടെ
ലോട്ടറി വിൽക്കാനുള്ള ടാർജെറ്റ്‌ നല്കി ...
വിറ്റത് 900 രൂപക്ക് .....
നടന്മാരെ വെച്ചുള്ള പരസ്യം വഴി
ലോട്ടറി എടുക്കുന്നതൊരു പുണ്യ പ്രവൃത്തി ആക്കി മാറ്റിയിരിക്കുന്നു ...
പത്തു തരം ലോട്ടറിയിൽ ഒന്ന് മാത്രമാണ് കാരുണ്യ .
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നത് നിർത്തി
എല്ലാവരും ലോട്ടറി എടുക്കാൻ തുടങ്ങിയാൽ....