അടുത്ത ചന്ദ്രയാൻ

അടുത്ത ചന്ദ്രയാൻ എന്നാണാവോ ?
ആയില് ആളെ കേറ്റ്വാവോ ?
എന്റെ ച്ചങ്ങായിമാരായിട്ടു രണ്ടു മൂന്ന്
മലയാളം മാഷുമ്മാരുണ്ട് .
ശ്രേഷ്ഠ ഭാഷയായേപ്പിന്നെ
അവർടെ ഉപദ്രവം അസഹ്യാണ്‌ ..
കേൾക്കുന്ന മലയാളത്തിലെ തെറ്റ് മുഴുവൻ
ചൂണ്ടിക്കാണിക്കലാണ്
ഇപ്പവരുടെ പണി .